Posts

ബസ് സമയം

   തോട്ടുമുക്കത്തു നിന്നും അരീക്കോടിനുള്ള ബസ് സമയം 07.05  AM കുന്നൻസ് 07.40. മിന്നാരം 08.30. കുന്നൻസ് 08.45 KSRTC തൊടുപുഴ 09.00 മിന്നാരം 09.20 ഓറിയന്റ്  09.50 കുന്നൻസ് 10.20 മിന്നാരം 11.15 കുന്നൻസ് 11.35 മിന്നാരം 12.15 PM സുമി 12.55 മിന്നാരം 1.30. കുന്നൻസ് 2.00  മിന്നാരം 2.20 ഓറിയന്റ്  2.50 കുന്നൻസ് 3.20. മിന്നാരം 3.45. ഗോപിക 4.20 മിന്നാരം 4.45 കുന്നൻസ് 5.40 മിന്നാരം 7.15 ഓറിയന്റ് അരീക്കോട് നിന്നും തോട്ടുമുക്കത്തിനുള്ള ബസ് സമയം 07.20 ഓറിയന്റ്  07.40 AM കുന്നൻസ് 08.15 മിന്നാരം 09.00 കുന്നൻസ് 09.25 ഗോപിക 09.40 മിന്നാരം 10.20 കുന്നൻസ് 10.50 മിന്നാരം 11.40 സുമി 11.55 ഓറിയന്റ്  12.10 PM മിന്നാരം 12.40 കുന്നൻസ് 1.30. മിന്നാരം 2.10 കുന്നൻസ് 2.40 മിന്നാരം 3.20 കുന്നൻസ് 3.40 മിന്നാരം 4.25 ഗോപിക 4.40 മിന്നാരം 4.55 ഓറിയന്റ്  5.20 കുന്നൻസ് 6.20 മിന്നാരം തോട്ടുമുക്കത്തു നിന്നും കോഴിക്കോടിനുള്ള ബസ് സമയം 06.00 AM അമ്പാടി 06.20  ദിനാർ 07.15 C R L  07.35 ഓറിയന്റ്  09.10 നിയ 10.20 ദിനാർ (മുക്കം ) 09.45  ഗോപിക 12.15 PM ഓറിയന്റ് (TDY ) 2.05...

പിൻകോഡ് ഉണ്ടാക്കുന്ന പൊല്ലാപ്പുകൾ

*തോട്ടുമുക്കം ന്യൂസ്* *16/07/2021* *പിൻകോഡ് ഉണ്ടാക്കുന്ന പൊല്ലാപ്പുകൾ* തോട്ടുമുക്കം :-  നിലവിലുള്ള 673639 പിൻകോഡ് കാരണം തോട്ടുമുക്കം പോസ്റ്റ്‌  ഓഫീസിനു കീഴിലുള്ള(കോഴിക്കോട് ജില്ലക്കാർക്കും) പനംപിലാവ്  പോസ്റ്റ്‌ ഓഫീസിന്  കീഴിൽ  ഉള്ള ദേവസം കാട്, ചുണ്ടത്തുമ്പോയിൽ ഭാഗത്തുകാർക്കും (കോഴിക്കോട് ജില്ലക്കാർക്കും)  ഉണ്ടാവുന്ന ക്ലേശങ്ങൾ  ചില്ലറയല്ല. തോട്ടുമുക്കം പോസ്റ്റോഫീസിനു കീഴിലുള്ള  കോഴിക്കോട് ജില്ലാക്കാർക്ക് ആധാർ ഉണ്ടാക്കുമ്പോൾ , പിൻകോഡ്  നൽകുന്നതോടെ പ്രശ്നങ്ങൾ ആരംഭിക്കുകയായി. 673639 എന്ന പിൻകോഡ് നൽകിയാൽ മലപ്പുറം ജില്ലാ എന്നേ കാണിക്കുകയുള്ളൂ (673639 എന്നത് മലപ്പുറം ജില്ലയിലെ അരീക്കോട് ഹെഡ് പോസ്റ്റോഫീസിന്റേത് ആണ്. അതിന്റെ കീഴിലെ സബ് പോസ്റ്റ് ഓഫീസ് ആയിട്ടാണ്  തോട്ടുമുക്കം  പോസ്റ്റ് ഓഫീസ്  പ്രവർത്തിക്കുന്നത്.  അതുകൊണ്ടുതന്നെ ഹെഡ്  പോസ്റ്റ് ഓഫീസിന്റെ പിൻകോഡ് തന്നെയായിരിക്കും സബ് പോസ്റ്റോഫീസ്  പിൻകോഡും) മറ്റെല്ലാ രേഖകളിലും കോഴിക്കോട് ജില്ലാ എന്നും , ആധാരിൽ മലപ്പുറം ജില്ലാ എന്നു ആണ് .ഉണ്ടാവുക . ഇപ്പോൾ എല്ലാം ഡിജിറ്റൽ ആയതിനാ...